ഏകാത്മദര്‍ശനം

ഏകാത്മദര്‍ശനം ബള്‍ബായാലും ട്യൂബായാലും ഫാനായാലും ഉളളില്‍ പ്രവര്‍ത്തിക്കുന്ന കറന്റ് ഒന്നുതന്നെ. മോതിരമോ വളയോ മാലയോ ഏതായാലും സ്വര്‍ണ്ണം സ്വര്‍ണ്ണം തന്നെ. തിരയായോ ഒഴുക്കായോ ചുഴിയായോ വെളളച്ചാട്ടമായോ ഏതുനിലയില്‍ കണ്ടാലും എല്ലാം വെളളം തന്നെ. പ്രഭാതം…

മനസ്സും വിവേകവും

മനസ്സും വിവേകവും മനസ്സ് വെറുക്കുമ്പോള്‍ ഇഷ്ടപ്പെടണം. മനസ്സ് കൊടുക്കാതിരിക്കാന്‍ ന്യായം കണ്ടെത്തുമ്പോള്‍ വിവേകം കൊടുക്കണം. മനസ്സ് മടിപിടിക്കുമ്പോള്‍ വിവേകം ഊര്‍ജ്ജസ്വലമാകണം. മനസ്സ് പോരാ എന്നാര്‍ത്തി കാണിക്കുമ്പോള്‍ വിവേകം മതി എന്നു വയ്ക്കണം. എന്നാല്‍ സാഹചര്യം…

സംശയങ്ങള്‍

സംശയങ്ങള്‍: നാണയമില്ലാതെ ജീവിക്കുവാന്‍ പററുമോ? ഭരണകൂടം ഇല്ലാതായാല്‍ അക്രമങ്ങളെ ആരൊഴിവാക്കും? ദുര്‍ബലന്‍ ചവുട്ടി മെതിക്കപ്പെടുക ഇല്ലേ? ഇമ്മാതിരി സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇതൊക്കെ സംഭവിച്ചുകൊണ്ടല്ലേ ഇരിക്കുന്നത്. ഭരണകൂട തിന്മ എന്നൊരു പദം…

ഭാവി ധനതത്വശാസ്ത്രം

ഭാവി ധനതത്വശാസ്ത്രം “ഓരോരുത്തരും മററുള്ളവര്‍ക്കു വേണ്ടി പണി എടുത്ത് അവര്‍ തരുന്നതുകൊണ്ട് ജീവിച്ചുകൊളളണം എന്നാണോ ദര്‍ശനം ഉദ്ദേശിക്കുന്നത്?” ഈ ചോദ്യത്തിന്റെ ഉത്തരം അത്ര ലളിതമല്ല. ആകെ മാററത്തിന്റെ കൂടെ ധനതത്വശാസ്ത്രവും മാറും. പുതിയ ലോകത്തിന്റെ…

ഭാവിലോകത്തിന്റെ രൂപരേഖ

ഭാവിലോകത്തിന്റെ രൂപരേഖ ഭാവിലോകത്തിന്റെ മുഖമുദ്ര ആദ്യമേ വ്യക്തമാക്കട്ടെ. അന്ന് ശൈശവകാലം മുതൽ നമ്മുടെ വർഗ്ഗം ശിശുക്കളെ രൂപപ്പെടുത്തുന്നതു; പാരസ്പര്യജീവിതത്തിന്റെ മൂശയിലായിരിക്കും. ഓരോരുത്തരും ഏതെങ്കിലുമൊരു നാട്ടിൽ ഒരു കുടുംബത്തിൽ വന്നു പിറക്കുന്നു. ആ കുടുംബവും ആ…

രൂപഭാവങ്ങള്‍

രൂപഭാവങ്ങള്‍ <poem> പുതിയ ഒരു ലോകം സാദ്ധ്യമാണ് എന്നുതന്നെയല്ല ആവശ്യവുമാണ് എന്ന വിശ്വാസത്തിലേക്ക് ജനതയെ ഉണര്‍ത്തുവാനുള്ള ഒരു കേളികൊട്ടാണ് ഈ കൃതി ദര്‍ശന[1] ത്തിന്റെ സ്വപ്നം ദര്‍ശനത്തിന് സാക്ഷാത്ക്കരിക്കാവുന്നതല്ലല്ലോ. അവരവരെക്കൊണ്ട് സാധിക്കാത്ത കാര്യത്തിന് എന്തിന് വ്യഥാ…

ഭാവിലോകം

ഭാവിലോകം രൂപഭാവങ്ങള്‍ ഭാവിലോകത്തിന്റെ രൂപരേഖ ഭാവി ധനതത്വശാസ്ത്രം സംശയങ്ങള്‍ മനസ്സും വിവേകവും ഏകാത്മദര്‍ശനം ഭാവിലോകം ഗ്രന്ഥകർത്താവ് ഡി.പങ്കജാക്ഷന്‍ മൂലകൃതി ഭാവിലോകം രാജ്യം ഇന്ത്യ ഭാഷ മലയാളം വിഭാഗം രാഷ്ട്രമീമാംസ വര്‍ഷം ഗ്രന്ഥകര്‍ത്താവ് മാദ്ധ്യമം അച്ചടിപ്പതിപ്പ്…

സമാപനം

സമാപനം ഇതിനെല്ലാമുപരി മൈത്രീഭാവന എന്ന ഒരേഒരു കാര്യം പരിശീലിക്കുകയും മററുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു തുടങ്ങിയാല്‍ വീട്ടിലും പുറത്തും ജീവിതം ശാന്തമാകാന്‍ തുടങ്ങും. “എന്നാല്‍ കഴിവത് ഞാന്‍ ചെയ്യും” എന്ന നമുക്കോരോരുത്തര്‍ക്കും ഇവിടെ വച്ച്…

ഭാവിയിലേയ്ക്ക്–ചോദ്യോത്തരം

ദുര്‍ബല വിഭാഗങ്ങളോടുള്ള ക്രൂരത വളരെ വര്‍ദ്ധിച്ചു വരുന്നു. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷക്കാര്‍ തുടങ്ങിയവരോട് അതിക്രൂരമായി പെരുമാറുന്നവരെ തടയാതെ പറ്റുമോ. മുന്നോക്ക പിന്നോക്ക നില അവസാനിപ്പിക്കുകയല്ലേ ആദ്യം വേണ്ടത്?ഉ: ഗവണ്‍മെന്റ് പിന്നോക്കാവസ്ഥ അവസാനിപ്പിക്കുവാന്‍…

ഭാവിയിലേയ്ക്ക്–മൂന്നാം വേദി

ഇതിനു വ്യക്തിപരവും സാമൂഹ്യവുമായ പരിശീലനം നടക്കണം. ലോകവ്യാപകമായി നടക്കണം. സർവ്വ മാധ്യമങ്ങളും, മൈത്രീഭാവം സകല മനസ്സുകളിലും വളർത്തി എടുക്കുക ലക്ഷ്യമാക്കണം. വ്യക്തികൾ തമ്മിലുള്ള ജീവിതബന്ധം സുദൃഢമായി വരുന്നതിനനുസരിച്ചു ഭൂമിയിൽ സംഭവിക്കുന്ന നിരവധി മാറ്റങ്ങളിൽ സുപ്രധ…